ദൈവം നമ്മെ ഏറെ സ്നേഹിക്കുന്നു. ഓരോ നിമിഷവും അവിടുത്തോട് കൂടെ ആയിരിക്കുക എത്ര ആനന്ദദായകമാണ്. നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തെ കണ്ടെത്തുക. ഓരോ പ്രവർത്തിയും ദൈവ സ്നേഹപ്രദമായിരിക്കട്ടെ. ദൈവ വിശ്വാസത്തിലേയ്ക്ക് നയിക്കാനുതകുന്നതും ഏതൊരു ക്രിസ്ത്യാനിക്കും ഉപകാരപ്രദവുമായ ചില ആശയങ്ങളും, വാർത്തകളും, ലിങ്കുകളും പരിചയപ്പെടുത്തുകയാണെന്റെ ലക്ഷ്യം. ഇത് ദൈവാന്വേഷിയായ ഏതൊരാൾക്കും അനുഗ്രഹപ്രദമാകട്ടെ.......
കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പെയിന്റിംങ്ങുകളും പ്രദർശിപ്പിച്ചിരിക്കുന്ന ഗാലറി
കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പെയിന്റിംങ്ങുകളും പ്രദർശിപ്പിച്ചിരിക്കുന്ന ഗാലറി
ദൈവവചന ശുശ്രൂഷ നടത്തുന്ന കേരളത്തിലെ പ്രധാനപ്പെട്ട ധ്യാനകേന്ദ്രങ്ങളെ നമുക്ക് പരിചയപ്പെടാം.
സെഹിയോൻ ധ്യാനകേന്ദ്രം, താവളം, അട്ടപ്പാടി
ക്രിസ്തീയ ലേഖനങ്ങൾ ധാരാളം ഇന്റർനെറ്റിൽ ലഭ്യമാണ്. അവ വായിക്കാം
തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്ക് ഒരു യാത്രപോകാം.
ക്രിസ്തീയ ലേഖനങ്ങൾ ധാരാളം ഇന്റർനെറ്റിൽ ലഭ്യമാണ്. അവ വായിക്കാം
തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്ക് ഒരു യാത്രപോകാം.

No comments:
Post a Comment